ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകർന്നു


Ad
ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകർന്നു 

ത​രു​വ​ണ: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാ​റ്റി​ലും മ​ഴ​യി​ലും വീ​ടി​ന്റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് ഓ​ടു​ക​ൾ പാ​റി​പ്പോ​യ​തോ​ടെ കു​ടും​ബം വ​ഴി​യാ​ധാ​ര​മാ​യി. ത​രു​വ​ണ മേ​ച്ചി​ലാ​ട്ട്​ സു​ബ്ര​ഹ്മ​ണ്യ​ൻ ന​മ്പൂ​തി​രി​യു​ടെ വീ​ടാ​ണ്​ ത​ക​ർ​ന്ന​ത്. മേ​ച്ചി​ലാ​ട്ട് ശ്രീ​കൃ​ഷ്ണ​ക്ഷേ​ത്രം പൂ​ജാ​രി​കൂ​ടി​യാ​ണി​ദ്ദേ​ഹം. വീ​ട്​ ത​ക​ർ​ന്ന​തോ​ടെ, അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ലാ​ണ്​ അ​ഞ്ചം​ഗ കു​ടും​ബം ക​ഴി​യു​ന്ന​ത്. ശോ​ച്യാ​വ​സ്ഥ​യി​ലാ​യി​രു​ന്ന വീ​ടി​ന്​ പ​ക​രം പു​തി​യ​ത്​ നി​ർ​മി​ക്കാ​ൻ ത​റ നി​ർ​മി​ച്ചി​രു​ന്നു. ഇ​വ​ർ​ക്ക്​ ഭൂ​മി​യു​ണ്ടെ​ങ്കി​ലും രേ​ഖ​ക​ളി​ലെ ​പ്ര​ശ്​​ന​ങ്ങ​ൾ കാ​ര​ണം ബാ​ങ്ക് വാ​യ്പ ല​ഭി​ക്കാ​ത്ത​തി​ന്റെ നി​സ്സ​ഹാ​യാ​വ​സ്ഥ​യി​ലാ​യി​രു​ന്നു​ കു​ടും​ബം. അ​തി​നി​ടി​യി​ലാ​ണ്​ ഉ​ള്ള വീ​ടും ത​ക​ർ​ന്ന​ത്. വി​ല്ലേ​ജ്​ ഓ​ഫി​സി​ൽ കാ​ല​വ​ർ​ഷ​ക്കെ​ടു​തി ധ​ന​സ​ഹാ​യ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. ഉ​ദാ​ര​മ​തി​ക​ളാ​യ വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും ഇ​ട​പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ കു​ടും​ബം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *