കൽപ്പറ്റ: കളക്ടർ ഡോ. അദീല അബ്ദുള്ളക്ക് യാത്രയയപ്പ് നൽകി


Ad
ജില്ലാ കളക്ടർ സ്ഥാനത്തുനിന്നും ശിശു ക്ഷേമവിഭാഗം ഡയറക്ടറായി നിയമിതയായ ഡോ. അദീല അബ്ദുള്ളക്ക് ഡി എം വിംസ് മെഡിക്കൽ കോളേജ് മാനേജ്മെന്റ് യാത്രയയപ്പ് നൽകി. എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ ഉപഹാരം സമർപ്പിച്ചു. ഡീൻ ഡോ. ഗോപകുമാരൻ കർത്താ, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ്‌ നാരായണൻ, അസിസ്റ്റന്റ് ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ, ഡോ. ഷാനവാസ്‌ പള്ളിയാൽ എന്നിവർ സന്നിഹിതരായിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *