April 24, 2024

മീനങ്ങാടി: ഹിന്ദി ദിനാചരണം ആഘോഷിച്ചു

0
Img 20210914 Wa0038.jpg
മൈലമ്പാടി എ.എൻ.എം യു പി സ്കൂളിൽ സെപ്തംബർ 14 ഹിന്ദി ദിനമായി ഗൂഗിൾ മീറ്റ് വഴി ആഘോഷിച്ചു. പരിപാടികളുടെ ഉദ്ഘാടനം ഒ .പ്രമോദ് വയനാട് മുൻ ഡി.പി.സി (എസ്.എസ്.കെ) നിർവ്വഹിച്ചു.
ഹെഡ്മാസ്റ്റർ പ്രതാപ് കെ.ആർ സ്വഗതവും പി.ടി.എ പ്രസിഡൻഡ് വർഗ്ഗീസ് എം.കെ അധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ച് രാജീവൻ.പി, സയിദ കെ.സി,  നീതു മത്തായി എന്നിവർ സംസാരിച്ചു. ഹിന്ദി അധ്യാപകൻ റെജീഷ്.എം നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ഗൂഗിൾ മീറ്റ് വഴി നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *