April 19, 2024

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്റ്റ് ഉദ്ഘാടനം ചെയ്തു

0
Img 20210917 Wa0076.jpg

ദ്വാരക : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്റ്റിന്റെ ഉദ്ഘാടനം മുഖമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഒ.ആർ കേളു എം.എൽ.എ മുഖ്യാതിഥി ആയിരുന്നു..എടവക പഞ്ചായത്ത് പ്രസിഡണ്ട് എച്ച്. ബി പ്രദീപ് മാസ്റ്റർ, നർക്കോട്ടിക്ക് ഡി.വെ.എസ്.പി വി.റെജി കുമാർ , സ്ക്കൂൾ മാനേജർ ഫാ. മനോജ് തോട്ടുങ്കര, വാർഡ് മെമ്പർ എം.പി വൽസൻ, റെജി പുന്നോലിൽ, പ്രിൻസിപ്പാൾ ഡോ.ഷൈമ റ്റി ബെന്നി, എ.വി ഔസേപ്പ്, സജിമോൻ ഇ ജെ, ജോജോ തോമസ്, സ്മിത ജോർജ്ജ്, ഗായത്രി കെ തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news