June 24, 2026

വൈദ്യുതി മുടങ്ങും

0
IMG-20210908-WA0002.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഹരിതഗിരി, ഗൂഡലായിക്കുന്ന്, കൽപ്പറ്റ ടൗൺ, എമിലി എന്നീ പ്രദേശങ്ങളിൽ നാളെ (ഞായർ) രാവിലെ 8 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മുട്ടിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മുട്ടിൽ ടൗൺ, താഴെ മുട്ടിൽ, വിവേകാനന്ദ ഹോസ്പിറ്റൽ, കൈപ്പാണിമൂല, ഡബ്ല്യൂ.എം.ഒ കോളേജ് എന്നീ പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *