റോഡരികിലെ കാട് കാൽനട യാത്രകാർക്കും വാഹന യാത്രക്കാർക്കും ഭീഷണിയാകുന്നു; യൂത്ത്ലീഗ്


Ad
വെള്ളമുണ്ട: വെള്ളമുണ്ട സിറ്റിയിലെ റോഡരികിലെ കാട് കാൽനടയാത്രകാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നു പഞ്ചായത്തിൻ്റെയും വാർഡ് മെമ്പറുടെയും അനാസ്ഥയാണ് ഇതിന് കാരണമെന്ന് യൂത്ത് ലീഗ് സിറ്റി ശാഖാ കമ്മിറ്റി കുറ്റപ്പെടുത്തി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *