അവധി ദിവസങ്ങളില്‍ ഓഫീസ് തുറക്കണം
കൽപ്പറ്റ: ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളളതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതിനായി എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വില്ലേജ് ഓഫീസുകളും അവധി ദിവസങ്ങളായ ഒക്‌ടോബര്‍ 14, 15, 17 തീയതികളില്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രസ്തുത സ്ഥാപന മേധാവികള്‍ ജില്ലാ കലക്ടറുടെ മുന്‍കൂര്‍ അനുമതി യില്ലാതെ അവധിയില്‍ പ്രവേശിക്കാനും പാടില്ല.
Leave a Reply