പെട്രോൾ ഡീസൽ വിലവർധന പിൻവലിക്കുക; എസ് ടി യു

കൽപ്പറ്റ: മോട്ടോർ എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ എസ് ടി യു ജനറൽ കൌൺസിൽ യോഗം ചേർന്നു. എസ് ടി യു ജില്ലാ പ്രസിഡന്റ് സി മൊയ്ദീൻ കുട്ടി ഉദ്ഘാടനം ചെയ്തു. ആദ്യക്ഷൻ കെഎം അബൂബക്കർ. സ്വാഗതം കെ ജെലീൽ, ജില്ലാ സെക്രട്ടറി ഇസ്മയിൽ പി, ജില്ലാ സെക്രട്ടറിക്കും ജില്ലാ പ്രസിഡന്റ്നും മൊമെന്റോ കൊടുത്തു ആചരിച്ചു. മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് എ പി ഹമീദ്, മുനിസിപ്പൽ ചെയർമാൻ കെഎം തൊടി മുജീബ് എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് അബൂബക്കർ കെഎം, ജനറൽ സെക്രട്ടറി NK മുജീബ്, ട്രഷറർ കാഞ്ഞയ് ജലീൽ, വൈസ് പ്രസിഡന്റ് കബീർ പി, നിസാർ ബാബു എം, സത്താർ പി, മുസ്തഫ പി, അസീസ് കെ, ജോയിന്റ് സെക്രട്ടറി മുസ്തഫ കെ, OP സൈദ്, സുബൈർ പി, ഷംനാസ് PK, സഹദ് P എന്നിവരെ തിരഞ്ഞെടുത്തു.



Leave a Reply