April 20, 2024

മുളയുത്പ്പന്ന നിർമ്മാണ പരിശീലനം

0
Img 20211027 102037.jpg
തൃക്കൈപ്പറ്റ.
കേരള സ്റ്റേറ്റ് ബാംബൂ മിഷന്റേയും 
തൃക്കൈപ്പറ്റ പൈതൃക ഗ്രാമം ആർട്ട് ആന്റ് ക്രാഫ്റ്റ് ബാംബൂ വില്ലേജിന്റേയും സംയുക്താഭിമുഖ്യത്തിൽ പൈതൃക ഗ്രാമത്തിൽ നടന്ന ദ്വിവാര മുളയധിഷ്ഠിത തൊഴിൽ പരിശീലനം
ഇന്നേ ദിവസം ആരംഭിച്ചു .
പരിശീലന പരിപാടിയുടെ ഉദ്ഘാടനം മേപ്പാടി പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  രാജുഹെജമാഡി നിർവഹിച്ചു .
വാർഡ് മെമ്പർ  രാധാമണി ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു എം ബാബുരാജ് , ബെന്നി , ഷൈലജ തുടങ്ങിയവർ ആശംസകൾ നേർന്നു .
സ്ഥാപനത്തിന്റെ പ്രസിഡണ്ട് ചന്ദ്രശേഖരൻ തമ്പി
സ്വാഗതവും സെക്രട്ടറി അജിതസുരേഷ് നന്ദിയും പറഞ്ഞു
ശേഷം മാസ്റ്റർ ട്രെയിനർമാരായ ബെന്നി ,ഷൈലജ  എന്നീ പരിശീലകർ 
പരിശീലനം തുടങ്ങി,.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *