April 19, 2024

കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട ഗംഗാദേവിയുടെ കുടുംബത്തിന് ഇൻഷൂറൻസ് തുക നൽകി

0
Img 20211027 184621.jpg
നെയ് കുപ്പ:
കാട്ടാന ആക്രമണത്തിൽ നെയ്ക്കുപ്പ മണൽവയൽ പ്രദേശത്തു മരണപ്പെട്ട ഗംഗാദേവിയുടെ മകനായ ദനേഷിന് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിന്റെ ഇൻഷുറൻസ് 1ലക്ഷം രൂപ  തുകക്കുള്ള ചെക്ക്  
ചെദലേത്ത്  റേഞ്ച് ഫോറസ്റ്റ് ഓഫീസർ  സമദ് കൽപ്പറ്റ FS RFO , ഹാഷിഫിൻ്റെ സാന്നിധ്യത്തിലാണ് പ്രസ്തുത തുക കൈമാറിയത്. വനം വകുപ്പ് പ്രീമിയം നൽകുന്ന തുകയിലാണ് ഇൻഷൂറൻസ് ലഭ്യമായത്.
വനം വകുപ്പ് നൽകിയ പത്ത് ലക്ഷത്തിന് പുറമേയാണ് ഈ ഇൻഷൂർ തുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *