March 29, 2024

മേപ്പാടിയിലെ പ്രമുഖ വസ്ത്ര വ്യാപാരി നാണു നിര്യാതനായി

0
Img 20211107 182419.jpg
മേപ്പാടിയിലെ പഴയ കാല വസ്ത്ര വ്യാപാരിയും സുനിൽ ടെക്സ്റ്റൈൽ ഉടമയുമായ നാണു (75)
നിര്യാതനായി.ഭാര്യ നളിനി
മക്കൾ നിത്യ ,മകൻ നിഷ് ,
മരുമകൻ നീലേഷ്. മൃതദേഹം നാളെ രാവിലെ 11 മണിക്ക് മേപ്പാടി വ്യാപാര ഭവനിൽ ദർശനത്തിന് വെക്കും ശേഷം സ്വദേശമായ തലശ്ശേരിയിൽ ശവസംസ്കാരം നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *