വയനാട് ജില്ലാ ജിംനാസ്റ്റിക് അസോസിയേഷൻ രൂപീകരിച്ചു

കൽപ്പറ്റ. : വയനാട് ജില്ലാ ജിംനാസ്റ്റിക് അസോസിയേഷൻ രൂപീകരിച്ചു. വയനാട് ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ വെച്ചു ചേർന്ന് രൂപീകരണ യോഗം സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ ഉദ്ഘാടനം ചെയ്തു. കേരള ജിംനാസ്റ്റിക് അസോസിയേഷൻ നിരീക്ഷകനായ ജിതീഷ് ചന്ദ്രൻ അധ്യഷത വഹിച്ചു.2021- 2025 വർഷത്തേക്കുള്ള ജില്ലാ അസോസിയേഷൻ രൂപീകരിച്ചു. പ്രസിഡന്റ് -ഗിരീഷ് പെരുംതട്ട, വൈസ് പ്രസിഡന്റ് -എം. പി മത്തായി,സെക്രട്ടറി- അർജുൻ തോമസ്. സതീഷ് കുമാർ, ദീപ്തി. കെ. എസ്- ജോയിന്റ് സെക്രട്ടറി,നിജിൻ കെ ടി -ട്രഷറർ. ഭരണ സമിതി അംഗങ്ങളായി ഷിജിൻ. പി, അബ്ദുൽ മുനീർ. സുലൈമാൻ ടി സി. സലീം കെ എം. ശ്രീജിത്ത് ആർഎന്നിവരെയും തിരഞ്ഞെടുത്തു.



Leave a Reply