March 29, 2024

വൈദ്യുതി മുടങ്ങും

0
Img 20211119 201207.jpg
പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചെറുകാട്ടൂർ, വീട്ടിച്ചോട്, കണ്ണാടിമുക്ക്‌ എന്നീ പ്രദേശങ്ങളിൽ നാളെ  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മഞ്ഞൂറാ, 10-ാം മൈൽ, 11-ാം മൈൽ, ഉതിരഞ്ചേരി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ  രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *