വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ സെക്ഷനിലെ ആശാരിക്കവല, ടീച്ചര്‍മുക്ക്, മാക്കോട്ടുകുന്ന്, കുഴിവയല്‍, കുറുമണി, കക്കണംകുന്ന്, കൊറ്റുകുളം, അത്താണി, പതിനാറാം മൈല്‍, നരിപ്പാറ, പോലീസ് സ്റ്റേഷന്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
പനമരം സെക്ഷനിലെ ചെറുകാട്ടൂര്‍, വീട്ടിച്ചോട്, കണ്ണാടിമുക്ക്, കൃഷ്ണമൂല എന്നീ പ്രദേശങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കാരാപ്പുഴ അക്വേറിയം, വെള്ളട, കാരാപ്പുഴ, വാട്ടര്‍ അതോറിറ്റി, വാഴവറ്റ, വാഴവറ്റ ചര്‍ച്ച് ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ നാളെ രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.



Leave a Reply