December 10, 2023

ഉത്സവ ആഘോഷങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി തേടണം

0
Img 20211128 101837.jpg
  കൽപ്പറ്റ:  ജില്ലയില്‍ കലാ സാംസ്‌കാരിക പരിപാടികള്‍, ഉത്സവങ്ങള്‍ മറ്റ് ആഘോഷങ്ങള്‍ തുടങ്ങിയവയ്ക്ക് മുന്‍കൂര്‍ അനുമതി വേണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തുറസ്സായ സ്ഥലങ്ങളില്‍ 200 പേരിലും , ഓഡിറ്റോറിയങ്ങളില്‍ 100 പേരിലും കൂടാന്‍ പാടില്ല. അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷ പത്ത് ദിവസങ്ങള്‍ക്ക് മുമ്പായി പങ്കെടുക്കുന്ന ആളുകളുടെ എണ്ണം , പരിപാടി നടത്തുന്ന സ്ഥലം , അപേക്ഷകന്റെ ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ സഹിതം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *