കർണ്ണാടകയിലേക്കുള്ള കെ.എസ്. ആർ.ടി. സി സർവീസ് നിർത്തലാക്കി


AdAd
ബത്തേരി:കോവിഡ് മൂന്നാം തരംഗ ആഘാതത്തിൽ 
ബാവലിയും മുത്തങ്ങ വഴിയുമുള്ള പകൽ സർവിസ് ( കേരള ആർ ടി സി) നിർത്തലാക്കി.
മുത്തങ്ങ, ബാവലി വഴി  ആർ
ടീ പി സി ആർ പരിശോധന 
കർശനമാക്കിയിട്ടുണ്ട്.
തൃശൂർ – മൈസൂർ സൂപ്പർ ഫാസ്റ്റ് തിരിച്ചു വിട്ടു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *