ടെണ്ടര്‍ ക്ഷണിച്ചു
മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു വര്‍ഷത്തേക്ക് ആവശ്യമുള്ള ഓക്‌സിജന്‍, മെഡിക്കല്‍ ഗ്യാസ് എന്നിവ വിതരണം ചെയ്യുവാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിക്കുന്നു. ടെണ്ടറുകള്‍ ഡിസംബര്‍ 17 ന് വൈകീട്ട് അഞ്ച് വരെ സമര്‍പ്പിക്കാം. ഡിസംബര്‍ 20 ന് വൈകീട്ട് മൂന്നിന് ടെണ്ടര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 04935 240264.
Leave a Reply