വയനാട് കമ്പളക്കാട് നെൽ വയലിൽ കാവലിരുന്ന യുവാവ് വെടിയേറ്റ് മരിച്ച സംഭവം പ്രതികളെ പിടികൂടി
കമ്പളക്കാട്: വണ്ടിയാമ്പറ്റയില്‍ യുവാവ് വെടിയേറ്റ് മരിക്കുകയും, കൂട്ടുകാരന് വെടിയേറ്റ് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികൾ എന്ന് സംശയിക്കുന്ന
രണ്ട് പേര്‍ പോലീസ് കസ്റ്റഡിയിലായി.
വണ്ടിയാമ്പറ്റ പൂളകൊല്ലി കോളനിയിലെ ചന്ദ്രൻ, ലിനീഷ് എന്നിവരാണ് കസ്റ്റഡിലായത്.കാട്ടുപന്നിയെ വേട്ടയാടിനിറങ്ങിയപ്പോൾ പന്നിയാണെന്ന് കരുതി വെടിയുതിർത്തു.കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കോട്ടത്തറ സ്വദേശി ജയൻ വെടിയേറ്റ് മരിച്ചത്.
Leave a Reply