വൈദ്യുതി മുടങ്ങും

പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ എല്ലകൊല്ലി, മണല്‍വയല്‍ ഫോറസ്റ്റ്, അതിരാറ്റുകുന്ന്, വാട്ടര്‍ അതോറിറ്റി, ഇരുളം മില്ല്, ഇരുളം ടവര്‍, ചാത്തന്‍കൊല്ലി, 17 ഏക്കര്‍ , ചുണ്ടകൊല്ലി, മാതമംഗലം, ഏരിയപ്പള്ളി, കളനാടി കൊല്ലി എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ താഴെയിടം, ശാന്തിനഗര്‍, കാവുമന്ദം, എട്ടാംമൈല്‍, പുഴക്കല്‍, കല്ലംതോട്, കാലികുനി, കുണ്ടിലങ്ങാടി, പുതുശ്ശേരിക്കടവ്, പുറത്തൂട്ട്, പള്ളിത്താഴെ എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.



Leave a Reply