പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലും പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലും നാളെ വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ കുറുമണി, കൊറ്റുകുളം, കക്കനാംകുന്ന്, കുറ്റിയാംവയൽ എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.30 വരെ
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന 56, അമരക്കുനി, പറൊട്ടികവല, ദേവര്‍ഗദ, കാപ്പിസെറ്, ചെറ്റപ്പാലം, താഴെ ചെറ്റപ്പാലം., കൂനംത്തേക്ക്, പി.ആര്‍.സി ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും.



Leave a Reply