December 8, 2023

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലും പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലും നാളെ വൈദ്യുതി മുടങ്ങും

0
Img 20211212 204331.jpg
 
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ പത്മശ്രീക്കവല, മൈലമ്പാടി ,ഖോഘ ലെലെ നഗർ ,വേങ്ങൂർ
എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മുതൽ 6 വരെ
   പൂർണ്ണമായോ ഭാഗികമായോ 
വൈദ്യുതി മുടങ്ങും
   
പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ ചൈന്ത, പി എച് സി, മരിയ, ദേവി, എസ്സ് ആർ പമ്പ്, ഈസ്റ്റ് അവന്യു, വിജയ, മീനംകൊല്ലി, ഉദയ, ഏരിയപ്പള്ളി, താഴെയങ്ങാടി , അമ്പത്തിയാർ എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മുതൽ 5 വരെ
പൂർണ്ണമായോ ഭാഗികമായോ 
വൈദ്യുതി മുടങ്ങും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *