December 10, 2023

വെള്ളമുണ്ട,മീനങ്ങാടി,പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനുകളിൽ നാളെ വൈദ്യുതി മുടങ്ങും

0
Img 20211214 210641.jpg
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ ആറുവൾ, ചെറുകര, നാരോകടവ് എന്നിവിടങ്ങളിൽ നാളെ  രാവിലെ 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ 
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ വേങ്ങൂർ, അത്തിനിലം, കുട്ടിരായിൻ പാലം, ഗവ. ഹോസ്പിറ്റൽ, ഹോസ്പിറ്റൽകുന്ന് ടവർ, അൻപത്തിനാല് മിൽ എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ 
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ കാപ്പികളം, മീൻമുട്ടി , കുട്ടിയാംവയൽ, പന്തിപ്പൊയിൽ, ബാപ്പന മല, ആലക്കണ്ടി, തെങ്ങുംമുണ്ട എന്നിവിടങ്ങളിൽ 9 മുതൽ 12.30 വരെയും , നരിപ്പാറ അത്താണി, കോടഞ്ചേരി, വരാമ്പറ്റ എന്നിവിടങ്ങളിൽ 12.30 മുതൽ 3 വരെയും, കരിപ്പാലി പുതുശ്ശേരിക്കടവ്, പുറത്തൂട്, മക്കോട്ടു കുന്ന് എന്നിവിടങ്ങളിൽ 2 മുതൽ 4 വരെയും നാളെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *