തവനൂർ അസിസ്റ്റൻ്റ് പ്രൊഫസർ നിയമനം

തവനൂർ: തവനൂർ കാർഷിക എഞ്ചിനീയറിംഗ് കോളേജിൽ ഒഴിവുള്ള വിവിധ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായുള്ള അഭിമുഖം ഡിസംബർ 20ന് രാവിലെ 9.30ന് കോളേജിൽ നടക്കും. ഒരു വർഷത്തേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് www.kau.in, Kcaet.kau.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. ഫോൺ: 0494 2686214.



Leave a Reply