മാനന്തവാടി: കഴുത്തിൽ ആഴത്തിൽ മുറിവേറ്റ കടുവയുടെ ചിത്രം പുറത്ത് .കടുവ ശല്യം രൂക്ഷമായ കുറുക്കന്മൂലയിലെ പാൽ വെളിച്ചത്ത് സ്ഥാപിച്ച ക്യാമറയിലാണ് ചിത്രം പതിഞ്ഞത്. കമ്പിയോ, കേബിളോ ഉപയോഗിച്ചുള്ള കെണിയിൽപെട്ട് രക്ഷപ്പെട്ടതാണന്നാണ് അനുമാനം. കൂടുതൽ വിവരങ്ങൾ ഇന്ന് വനം വകുപ്പ് പുുറത്ത്ത്ത് വിടും.
Leave a Reply