കുറുക്കൻമൂലയിലെത്തിയത് വയനാട്ടിലെ ഡാറ്റാ ബേസിൽ ഇല്ലാത്ത കടുവ

മാനന്തവാടി.കുറുക്കൻമൂലയിലെ കടുവ വയനാട്ടിലെ ഡാറ്റാ ബേസിൽ ഇല്ലാത്തത്.
കർണാടകയിലെ വനത്തിൽ നിന്ന് വന്നതാണെന്ന് സംശയം
കർണാടക വനം വകുപ്പിൻ്റെ കെണിയിൽ കുടുങ്ങി കേരള അതിർത്തിയിലെ വനമേഖലയിൽ വിട്ട കടുവയാണിതെന്ന് നാട്ടുകാരുടെ ആരോപണം.
അതേ സമയം കെണിയൊരുക്കിയ കൂടിന് സമീപം കടുവയുടെ കാൽപ്പാടുകൾ കണ്ടത്തി. കുങ്കി യാ നകൾ തെരച്ചിലിനായി വനത്തിനുള്ളിലേക്ക് പോയി.



Leave a Reply