December 9, 2023

കടുവ പ്രശ്നത്തിനിടെ നോർത്ത് വയനാട് ഡി.എഫ്.ഒ ക്ക് സ്ഥലം മാറ്റം.

0
മാനന്തവാടി: നോർത്ത് വയനാട് ഡിഎഫ്ഒയെ സ്ഥലംമാറ്റി.
കുറുക്കൻമൂലയിലെ കടുവ പ്രശ്‌നത്തിനിടെ നോർത്ത് വയനാട് ഡി.എഫ്.ഒയ്ക്ക് സ്ഥലംമാറ്റം.
രമേശ്‌ ബിഷ്ണോയിയെ വനംവകുപ്പ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്.
ദർശൻ ഗട്ടാനിയാണ്  പുതിയ നോർത്ത് വയനാട് ഡിഎഫ്ഒ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *