പടിഞ്ഞാറത്തറ , വെള്ളമുണ്ട,മീനങ്ങാടി സെക്ഷനുകളിൽ നാളെ വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ സെക്ഷനിലെ പതിനാറാം മൈല്‍, പടിഞ്ഞാറത്തറ വില്ലേജ്, പോലീസ് സ്‌റ്റേഷന്‍ ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ മഴുവന്നൂര്‍ ,പാലിയാണ ,കക്കടവ് ,നരോക്കടവ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കാപ്പിക്കുന്ന് 1, കാപ്പിക്കുന്ന് 2, വേങ്ങൂര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളിൽ നാളെ രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.



Leave a Reply