കാട്ടിക്കുളത്ത് കെ.എസ്.ഇ.ബി. ജീവനക്കാരെ കാട്ടാന ആക്രമിച്ചു; ബൈക്ക് എടുത്തെറിഞ്ഞു

മാനന്തവാടി:കാട്ടിക്കുളത്ത് കെ.എസ്.ഇ.ബി. ജീവനക്കാരെ കാട്ടാന ആക്രമിച്ചു.
ജീവനക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു. രാവിലെ എട്ടേകാലോടെയാണ് സംഭവം. കാട്ടിക്കുളം കെ.എസ്.ഇ.ബി. സെക്ഷനിലെ ലൈൻമാൻ ജോണി, വർക്കർ എ.കെ.ഷിബു എന്നിവരെയാണ് ഇന്ന് രാവിലെ കുറിച്ചിപ്പറ്റയിൽ വെച്ച് കാട്ടാന ആക്രമിച്ചത്. ഇരുവരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.



Leave a Reply