April 18, 2024

വെള്ളമുണ്ട,പനമരം വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനുകളിൽ നാളെ വൈദ്യുതി മുടങ്ങും

0
Img 20220103 204939.jpg
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കണ്ടത്തുവയല്‍, കിണറ്റിങ്ങല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ  രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പനമരം കെ.എസ്.ഇ.ബി പരിധിയില്‍ പെടുന്ന കാരക്കമല, പാലച്ചാല്‍ പ്രദേശങ്ങളില്‍ നാളെ  രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *