April 19, 2024

വെള്ളമുണ്ട,പടിഞ്ഞാറത്തറ,മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനുകളിൽ നാളെ വൈദ്യുതി മുടങ്ങും

0
Img 20220105 212016.jpg
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ കിണറ്റിങ്ങൽ, കണ്ടത്ത് വയൽ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ  രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഡാം ഗെയ്റ്റ്, ആലക്കണ്ടി, എന്നിവിടങ്ങളിൽ നാളെ  രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ മെയിൻ്റനൻസ് ജോലികൾ നടക്കുന്നതിനാൽ നാളെ  9 മണി  മുതൽ വൈകുന്നേരം  6 മണി  വരെ കേണിച്ചിറ സ്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായോ / പൂർണ്ണമായോ വൈദ്യുതി തടസ്സപ്പെടുന്നതാണ്.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news