March 28, 2024

പാടിച്ചിറ,മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനുകളിൽ നാളെ വൈദ്യുതി മുടങ്ങും

0
Img 20220111 210859.jpg
പാടിച്ചിറ സെക്ഷനിലെ സീതാമൗണ്ട്, പറുദീസ, ചൂനാട്ടുകവല, കൊളവള്ളി, പാറക്കവല, ശ്രുതി നഗര്‍, പാതിരി, മാഞ്ചുവട് എന്നിവിടങ്ങളില്‍ നാളെ  രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
 മാനന്തവാടി സെക്ഷനിലെ ശാന്തിനഗര്‍, മൈത്രി നഗര്‍, ചിലിംഗ് പ്ലാന്റ് എന്നിവടങ്ങളില്‍ നാളെ  രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *