April 20, 2024

പാടിച്ചിറ,കല്‍പ്പറ്റ സെക്ഷനുകളിൽ നാളെ വൈദ്യുതി മുടങ്ങും

0
Img 20220121 211921.jpg
പാടിച്ചിറ സെക്ഷനിലെ സീതാമൗണ്ട്, പറുദീസ, ചൂനാട്ടുകവല, കൊളവള്ളി, പാറക്കവല, ശ്രുതി നഗര്‍, പാടിച്ചിറ, ലൂര്‍ദ് എന്നിവിടങ്ങളില്‍ നാളെ  രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ സെക്ഷന്‍ പരിധിയിലെ കമ്മാടന്‍കുന്ന് , മോതിരപാറ, പിണങ്ങോട് ടൗണ്‍, കോടഞ്ചേരികുന്ന്, വേങ്ങപള്ളി, അത്തിമൂല, വാവാടി, അപ്പണവയല്‍, പുഴമുടി, എടഗുനി പ്രദേശങ്ങളില്‍ നാളെ  രാവിലെ 8 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *