March 28, 2024

കല്‍പ്പറ്റ,പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിൽ നാളെ വൈദ്യുതി മുടങ്ങും

0
Img 20220124 211046.jpg
കല്‍പ്പറ്റ സെക്ഷനിലെ വെയര്‍ഹൗസ്, പോലീസ് ക്വാര്‍ട്ടേസ്, എടഗുനി വയല്‍, മുണ്ടേരി, മരവയല്‍, ഫ്രണ്ട്‌സ് നഗര്‍, മണിയങ്കോട്, കേന്ദ്രീയ വിദ്യാലയം എന്നീ ഭാഗങ്ങളില്‍ നാളെ   രാവിലെ 8.30 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ കുണ്ടിലങ്ങാടി ഭാഗങ്ങളില്‍ നാളെ  രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *