പട്ടികജാതി ക്ഷേമ സമിതി പ്രത്യക്ഷ സമരത്തിലേക്ക്
തവിഞ്ഞാൽ : തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ പട്ടികജാതിവിഭാഗത്തിൽ പെട്ട തൊഴിലുറപ്പ് തൊഴിലാളികൾക്ക് മൂന്ന് മാസത്തിലേറെയായി വേതനം നൽകിയിട്ട്, നിരുത്തരവാദിത്തപരമായ ഗ്രാമപ്പഞ്ചായത്ത് നടപടിയിൽ പട്ടികജാതി ക്ഷേമ സമിതി തവിഞ്ഞാൽ മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. അടിയന്തരമായി പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകും എന്ന് പി.കെ.എസ് തവിഞ്ഞാൽ മേഖലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.
Leave a Reply