September 17, 2024

മെമ്മോയിർ ചിത്ര പ്രദർശനം ഫെബ്രുവരി 22 മുതൽ 28 വരെ

0
Img 20220217 090132.jpg
മാനന്തവാടി : പ്രശസ്ത ആർട്ടിസ്റ്റ് പി.ജി ശ്രീനിവാസനും ചിത്രകാരി റജീന കെ.യുടേയും
ചിത്ര പ്രദർശനം മാനന്തവാടി ലളിത അക്കാദമിയിൽ ഫെബ്രുവരി 22 മുതൽ 28 വരെ നടക്കും.  ചിത്രകാരൻ്റെ ഗൃഹാതുരകളും' ആന്മകഥാപരമായ 
ഓർമ്മപ്പെടുത്തലുകളും ,
 കാലത്തിൻ്റെ അടയാളപ്പെടുത്തലുകളും
ഭൂമിക്ക് മേലുള്ള ഹിംസയുടെ നേർകാഴ്ചകളും 
ഈ ചിത്ര കാഴ്ചകളിൽ 
കാണാം. 
22 ന് വൈകീട്ട് നടക്കുന്ന ഓപ്പൺ ഫോറത്തിൽ 
വിവിധ കലാ 
സംസ്കാരീക പ്രവർത്തകർ പങ്കെടുക്കുന്ന ഓപ്പൺ ഫോറവും ഉണ്ടായിരിക്കും. 
കേരള ലളിത കലാ അക്കാദമി സെക്രട്ടറി 
എൻ. ബാലമുരളീ കൃഷ്ണൻ മുഖ്യാതിഥിയായി
പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *