കടുവക്കുഞ്ഞിനെ കാട്ടില്‍ തുറന്നു വിട്ടു
മന്ദംകൊല്ലി : മന്ദംകൊല്ലിയില്‍ കുഴിയില്‍ വീണ കടുവക്കുഞ്ഞിനെ കാട്ടില്‍ തുറന്നു വിട്ടു. ഇന്നലെയാണ് ബത്തേരി മന്ദംകൊല്ലിയിലെ പൊട്ട കിണറിൽ കടുവക്കുഞ്ഞ് വീണത്. വനപാലകര്‍ സ്ഥലത്തെത്തി കടുവകുട്ടിയെ രക്ഷിച്ചിരുന്നു. തുടര്‍ന്ന് കടുവക്കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി പരിശോധിച്ചശേഷം കാട്ടിലേയ്ക്ക് തുറന്നു വിടുകയായിരുന്നു.
Leave a Reply