April 20, 2024

മീനങ്ങാടി,പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കൽ സെക്ഷനിൽ നാളെ വൈദ്യുതി മുടങ്ങും

0
Img 20220213 211547.jpg
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ പുതിയലൈൻ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ  ( 2. 3. 22) രാവിലെ  ഒമ്പത് മുതൽ ഒന്ന്  വരെ മലന്തോട്ടം, പാണ്ഡഎസ്റ്റേറ്റ് ട്രാൻസ്ഫോർമർ പരിധി കളിലും രണ്ട്  മുതൽ ആറ്  വരെ മാനിക്കുനി, കൊളവയൽ, മംഗലത്ത് വയൽ, വെള്ളിത്തോട്, കോലമ്പറ്റ ട്രാൻസ്ഫോർമർ പരിധി കളിലും ഒമ്പത് മുതൽ  ആറ്  വരെ കോട്ടക്കുന്ന് ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായോ പൂർണ്ണമായോ വൈദ്യുതി മുടങ്ങും 

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ കാപ്പുവയൽ, ബിഎസ്എൻഎൽ കാവുമന്ദം, ഭാഗങ്ങളിൽ നാളെ  (02.03.2022) രാവിലെ ഒമ്പത്  മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news