April 20, 2024

കോറോം,വെള്ളമുണ്ട,മീനങ്ങാടി,പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Img 20220213 211547.jpg
കോറോം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സിറ്റിമുക്ക്, പുതുശ്ശേരിടൗണ്‍, ആലക്കല്‍ , അടായി, പുതുശ്ശേരിവളവില്‍എന്നിവിടങ്ങളില്‍ നാളെ  (മാര്‍ച്ച് 8 ) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊച്ചുവയല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ  (മാര്‍ച്ച് 8 ) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ മീനങ്ങാടി ടൗണ്‍ , പി.ബി.എം ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ നാളെ  (മാര്‍ച്ച് 8 ) രാവിലെ 6.30 മുതല്‍ 3 വരെയും ബി .എസ്.എന്‍.എല്‍ പരിസരം, ആരോഗ്യ, നെച്ചിയന്‍ കോംപ്ലക്‌സ്, ത്രിവേണി, ഫെയ്മസ് ബേക്കറി എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധികളില്‍ രാവിലെ 9 മുതല്‍ 12.30 വരെയും വൈദ്യുതി മുടങ്ങും.
 
സബ്‌സ്റ്റേഷന്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ പടിഞ്ഞാറത്തറ സെക്ഷനിലെ എല്ലാ ഭാഗത്തും നാളെ  (മാര്‍ച്ച് 8 ) രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *