March 28, 2024

ആയുഷ് സോപ്പ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു

0
Img 20220311 170751.jpg
തരിയോട് :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ
നേതൃത്വത്തിൽ തരിയോട് മൈത്രി നഗർ പണിയ കോളനിയിലെ തിരഞ്ഞെടുത്ത കുടുംബ ശ്രീ അംഗങ്ങൾക്ക് ആയുഷ് സോപ്പ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു.കസ്തൂരി മഞ്ഞൾ,കറ്റാർ വാഴ,ആര്യ വേപ്പ്, തേൻ, മുൾട്ടാണി മിട്ടി, തുടങ്ങിയ ആയുഷ് ഔഷധ അസംസ്കൃത വസ്തുക്കളിൽ നിന്നാണ് തികച്ചും പ്രകൃതി ദത്തമായ
ഗ്ലിസറിൻ സോപ്പുകൾ നിർമ്മിച്ചത്.വനവുമായി ബന്ധപ്പെട്ട് കിടക്കുന്ന ട്രൈബൽ വിഭാഗങ്ങളുടെ സുസ്ഥിര വികസനത്തിനു വേണ്ടിയുള്ള 'ഗോത്ര ധൻ ' പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കിയത്.ഡോ: അരുൺ ബേബി നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *