പടിഞ്ഞാറത്തറ: രണ്ട് ദിവസം മുമ്പ് കാണാതായി യുവാവിനെ കണ്ണൂർ പറശിനിക്കടവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. പടിഞ്ഞാറത്തറ പഴയ ഡിസ്പെൻസറിക്ക് സമീപം വെള്ളമുണ്ടക്കൽ വൽസ രാജിൻ്റെ മകൻ കിഷൻ കുമർ (26) ആണ് മരിച്ചത്. കിഷനെ കാണുന്നില്ലെന്ന് കാണിച്ച് സഹോദരൻ കിരൺ പടിഞ്ഞാറത്തറ പോലിസിൽ പരാതി നൽകിയിരുന്നു. മാതാവ് സതി.
Leave a Reply