തൃക്കൈപ്പറ്റ .
വർഷം തോറും ഭക്തി പൂർവ്വം നടക്കുന്ന തൃക്കൈപ്പറ്റ ,മണിക്കുന്ന്
(മനു കുന്ന്) മല കയറ്റം തുടങ്ങി. അതി രാവിലെ
തന്നെ ആയിരക്കണക്കിന്
ഭക്തജനങ്ങളാണ് മല കയറിയത് .മലയിലെ
ആചാര പൂജകൾക്ക് ശേഷം ഭക്തർ മലയിറങ്ങി
തൃക്കൈപ്പറ്റ ശിവ ക്ഷേത്രത്തിലെത്തി
അന്ന ദാനത്തിലും പങ്കെടുത്താണ് മടങ്ങുക .
Leave a Reply