April 25, 2024

പടിഞ്ഞാറത്തറ,വെള്ളമുണ്ട,മാനന്തവാടി, എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Img 20220331 195959.jpg
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചേരിയം കൊല്ലി കല്ലുവെട്ടുംതാഴേയ്, പകല്‍ വിട് ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ തേറ്റമല, കോച്ചുവയല്‍, വെള്ളമുണ്ട, കിണറ്റിങ്ങല്‍, കണ്ടത്ത് വയല്‍ മംഗലശ്ശേരി മല, പാലിയണ, പാലിയണ എം ഐ, ഒഴുക്കന്മൂല, ചെറുകര ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5.30 മണി വരെ വൈദ്യതി മുടങ്ങും
 
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ വള്ളിയൂര്‍ക്കാവ് റോഡ് , ശാന്തിനഗര്‍ , പടച്ചിക്കുന്ന് മൈത്രിനഗര്‍ , മില്‍മ ചില്ലിംഗ് പ്ലാന്റ് ഒണ്ടയങ്ങാടി ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *