മാനന്തവാടി,വെള്ളമുണ്ട,പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ വള്ളിയൂര്‍ കാവ് റോഡ്, ശാന്തി നഗര്‍, പടച്ചിക്കുന്ന്, മൈത്രി നഗര്‍, മില്‍മ ചില്ലിങ് പ്ലാന്റ്, ജോസ് തീയറ്റര്‍ ജംക്ഷന്‍, എസ്.ടി. ജോസഫ് റോഡ്, ഒണ്ടയങ്ങാടി എന്നിവിടങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നടയ്ക്കല്‍, തരുവണ പമ്പ്, തരുവണ, പൊരുന്നന്നൂര്‍, കോക്കടവ്, ഉപ്പുനട, പരിയാരം മുക്ക് ഒഴുക്കന്മൂല, ചെറുകര ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചേരിയംകൊല്ലി, കല്ലുവെട്ടുംതാഴേയ്, പകല്‍ വീട്,
കോടഞ്ചേരി, ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.



Leave a Reply