അണ്ടർ 16 ക്രിക്കറ്റ് ടീമിനെ ജയ് മാത്യു നയിക്കും
കൽപ്പറ്റ: മെയ് 4 മുതൽ പാലക്കാടും ,പെരിന്തൽമണ്ണയിലുമായി നടക്കുന്ന ഉത്തരമേഖല അണ്ടർ 16 അന്തർജില്ലാ മൽസരങ്ങൾക്കുള്ള വയനാട് ക്രിക്കറ്റ് ടീമിനെ ജയ് മാത്യു നയിക്കും. മറ്റ് ടീം അംഗങ്ങൾ : അർജുൻ രാജേഷ്, ഗൗതം കൃഷ്ണ, ഗോകുൽ കൃഷ്ണ, അദ്നാൻ ബാരി, പി.എസ്അഭിനവ്, സി.കെ അഭിനവ്, കെ.സി ആകാശ്, അലൻ ഷാജി, ക്രിസ്റ്റിയാനോ ജോസ്, എം.അരുൺ, ദേവ് ശിഷ് രാജ്, ഗ്രേസ് സൺ ജയിംസ്, അഭിനവ് ബിനോജ്, എസ് .ആർ വൈഷ്ണവ് .ടീം മാനേജർ കെ.പി ഷാനവാസ്.
Leave a Reply