April 23, 2024

മാനന്തവാടി, കമ്പളക്കാട് എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ എരുമത്തെരുവ്, അമ്പുക്കുത്തി, കല്ലോടി എന്നീ ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ മാടക്കുന്ന്, വാളല്‍, വാളല്‍ സ്‌കൂള്‍ എന്നീ ഭാഗങ്ങളില്‍ നാളെ  (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *