April 25, 2024

വെള്ളമുണ്ട,പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വെള്ളമുണ്ട സെക്ഷന്‍ പരിധിയിലെ നടയ്ക്കല്‍, ആറാം മൈല്‍ ഭാഗങ്ങളിൽ നാളെ ചൊവ്വ രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യതി വിതരണം മുടങ്ങും. 
പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിലെ കാപ്പിക്കളം, കുറ്റിയാം വയൽ, പന്തിപ്പൊയിൽ, എടക്കാടൻ മുക്ക്, വാരാമ്പറ്റ, നരിപ്പാറ, അത്താണി, കോടഞ്ചേരി, ബപ്പനം മല, ആലക്കണ്ടി എന്നിവിടങ്ങളിൽ നാളെ ചൊവ്വ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *