April 20, 2024

വെള്ളമുണ്ട,മാനന്തവാടി, പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
 വെള്ളമുണ്ട സെക്ഷനിലെ പുളിഞ്ഞാല്‍ ടവര്‍, മൈലാടുംകുന്ന്, പുളിഞ്ഞാല്‍ കാജാ , നാരൊക്കടവ് , മല്ലിശേരിക്കുന്ന്, അത്തികൊല്ലി എന്നിവിടങ്ങളില്‍ നാളെ  (ബുധൻ ) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി സെക്ഷനിലെ ശാന്തിനഗര്‍ ഭാഗത്ത്  നാളെ (മെയ് 11) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ പോലീസ് സ്റ്റേഷൻ പരിസരം കരിപ്പാലി, പുതുശ്ശേരിക്കടവ്, പെരുവടി, പുറത്തൂട്, പള്ളിത്താഴെയ്, 16 മൈൽ എന്നീ ഭാഗങ്ങളിൽ നാളെ  (ബുധൻ) രാവിലെ 9 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *