പരിഷത്ത് ജില്ലാ സമ്മേളനം സമാപിച്ച: . കെ വിശാലാക്ഷി പ്രസിഡന്റ് ബിജോപോൾ സെക്രട്ടറി
കുപ്പാടി : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നാൽപ്പത്തി ഒന്നാം ജില്ലാ സമ്മേളനം കുപ്പാടിയിൽ സമാപിച്ചു.പുതിയ ഭാരവാഹികൾ ആയി പ്രസിഡന്റ് കെ വിശാലാക്ഷി,
വൈസ് പ്രസിഡന്റ് എം കെ ദേവസ്യ,
ടി പി സന്തോഷ് സെക്രട്ടറി,കെ ബിജോ പോൾ ജോ സെക്രട്ടറി, ഡോ രതീഷ് ആർ എൽ,ജോമിഷ് പി ജെ ട്രഷറർ
പി കുഞ്ഞികൃഷ്ണൻ
എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
രണ്ടാം ദിവസം പരിഷത്തിന്റെ ജെൻഡർ നായരേഖ അവതരിപ്പിച്ച് നിർവാഹക സമിതി അംഗം അശോകൻ ഇലവനിയും കെ റെയിൽ നിലപാട് അവതരിപ്പിച്ച് പ്രൊ കെ ബാലഗോപാലനും സംസാരിച്ചു.
ചർച്ചകളിൽ പങ്കെടുത്തു കൊണ്ട് വി പി ബാലചന്ദ്രൻ, പി സുരേഷ് ബാബു, ടി പി സന്തോഷ് നിതിൻ പി വി, എം സത്യാനന്ദൻ, ടി വി ഗോപകുമാർ, അനിൽ കുമാർ പി, ഹൃദ്യ രേവതി, ലജീഷ്, കെ എൻ സുനിൽ കുമാർ, പി യു മർക്കൊസ് തുടങ്ങിയവർ സംസാരിച്ചു.
Leave a Reply