തരിയോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ സദസും സംഘടിപ്പിച്ചു
തരിയോട് : തരിയോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കള്ളക്കേസിൽ കുടുക്കിയതിൽ പ്രധിഷേധിച്ച് കാവുംമന്ദം ടൗണിൽ പ്രകടനവും പ്രതിഷേധ സദസും നടത്തി . മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷാജി വട്ടത്തറ അധ്യക്ഷത വഹിച്ച പരിപാടി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി ഷിബു ഉദ്ഘാടനം ചെയ്‌തു .
Leave a Reply