March 29, 2024

കമ്പളക്കാട്, വെള്ളമുണ്ട,പടിഞ്ഞാറത്തറ,മീനങ്ങാടി, എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കണിയാമ്പറ്റ, കണിയാമ്പറ്റ സ്‌കൂള്‍, തെങ്ങില്‍പാടി, പച്ചിലക്കാട്, മടക്കിമല, മുരണിക്കര, പുഴക്കംവയല്‍ എന്നീ ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ അത്തി കൊല്ലി, മല്ലിശേരി ക്കുന്ന്, നാടഞ്ചേരി, കോക്കടവ്, എന്നീ ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ബപ്പനംമല, അയിരൂര്‍ ഭാഗങ്ങളില്‍ നാളെ (ചൊവ്വ ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ മൂന്നാനക്കുഴി, യൂക്കാലിക്കവല, ഞാറ്റാടി, വാളവയല്‍, വട്ടത്താനി, മാരമല, പാപ്ലശ്ശേരി, തൊപ്പിപ്പാറ എന്നീ ഭാഗങ്ങളില്‍ നാളെ  (ചൊവ്വ ) രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയും അപ്പാട്, കാപ്പിക്കുന്ന്, പകല്‍വീട്, പള്ളിക്കമൂല എന്നീ പ്രദേശങ്ങളില്‍ ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 6 വരെയും വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *